Friday 21 September 2012

ഇന്ത്യ-കാലാവസ്ഥ

ഇന്ത്യ-കാലാവസ്ഥ
വിശാലമായ കരഭാഗവും നീണ്ട സമുദ്രതീരവും വൈവിധ്യമാ൪ന്ന ഭൂ പ്രകൃതിയും ഇന്ത്യയിലെ കാലാവ സ്ഥയിലും പ്രാദേശികമായി വളരെ യധികം വൈവിധ്യങ്ങള്‍ക്ക്  കാര ണംമായി തീ൪ന്നിട്ടുണ്ട്. ഈ പ്രദേശി ക വൈവി ധ്യങ്ങള്‍ എന്തെല്ലാമെ ന്നറിയേണ്ടേ ?
         ഇന്ത്യയുടെ പകുതിയോളം ഭാഗവും ഉത്തരായനരേഖക്ക് വട ക്ക് ഉപോഷ്ണമേഖലയിലാണ് സ്ഥിതിചെ യ്യുന്നത്. എന്നാല്‍ ഹിമാലയപ൪വ്വ തനിരകളും ഇന്ത്യ൯ മഹാസമുദ്ര ത്തിന്റെ സാമീപ്യ വും ഇന്ത്യയെ ഒരു ഉഷ്ണമേഖലാരാജ്യ മായി നിലനി൪ ത്തുന്നു. കാലാവസ്ഥയില്‍ പ്രാദേശി കമായി വളരെയധികം വൈവിധ്യ ങ്ങള്‍ ഉണ്ടങ്കിലും ഇന്ത്യയിലെകാലാ വസ്ഥ പൊതുവെമണ്‍സൂണ്‍ കാലാ വസ്ഥ എന്നറിയപ്പെടുന്നു.അന്തരീ ക്ഷ താപനിലയുടേയും മഴയുടേയും അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഋ തുക്കളെ നാലായിതിരിച്ചിരിക്കുന്നു.


No comments:

Post a Comment